SPECIAL REPORT'നൂലില്‍ കെട്ടിയിറക്കുന്ന ആളിനെ പിന്നില്‍ നിന്നും കുത്തിയാല്‍ എന്തു സംഭവിക്കാം'! തൃത്താല മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തരുതെന്ന ആവശ്യവുമായി ബല്‍റാം; പാര്‍ടിയല്ല ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ലെന്ന മുന്‍ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ചര്‍ച്ചയാക്കാന്‍ സിപിഎം; താക്കീതിലും നിര്‍ദ്ദേശത്തിലും എല്ലാം ശുഭമാക്കാന്‍ കെപിസിസിയും; തൃത്താലയില്‍ അതിരുവിടുന്നത് ആര്?പ്രത്യേക ലേഖകൻ13 July 2025 8:23 PM IST